Sunday 18 January 2015

ELEPHANT

ആന വിശേഷം 

Pambady rajan is the tallest kerala elephant.Pambady rajan is under the category of modern elephants, he is born and brought up in kerala forests.

ധീരനും, ബലവാനും, മനുഷ്യസ്നേഹിയുമായ  ഒരു മൃഗമാണ്‌ ആന.
ആനകൾക്ക്‌ ജാതിയുണ്ടോ?  ആനകളെ ചാതുർവർണ്യ പ്രകാരം നാലായി തിരിക്കാമെന്നു തന്നെയാണ് ആനവിദഗ്ദ്ധരുടെ അഭിപ്രായം.  വീരശൂരത്വും  ബുദ്ധിശക്തിയും പെരുമാറ്റ ഗുണവുമോക്കെയാണ്‌ വിഭജനത്തിന്റെ മാനദണ്ഡം.
അസാധാരണമായ തലയെടുപ്പ്, തലക്കട്ടി, വിരിവാർന്ന നെറ്റിത്തടം, പുഷ്ടമായ ശരീരഭംഗി, വലിയ കൊമ്പുകളും ചെവികളും ആനയെ ഗജരജന്മാരാക്കുന്നു.
പണ്ടും-ഇന്നും  ആനകൾക്കു  ക്ഷേത്രങ്ങളിൽ വലിയ സ്ഥാനമാണ്.  വലിയ കൊമ്പുള്ള ഗജരാജൻ ആകർഷണ കേന്ദ്രമാണ് .
വാദ്യമേളത്തിനോപ്പിച്ച്  ചെവിയട്ടിനില്ക്കുന്ന ആനയെ കണ്ണിമയെക്കാതെ കാണ്ടാസ്വതിക്കാൻ ജനസഹസ്രങ്ങൾ ക്ഷേത്രാഗണത്തിൽ എത്താറുണ്ട് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല.
പത്തു തേങ്ങ , പത്തുകുല പൂവൻപഴം , ശർക്കര , ഇവക്കുപുറമേ തെങ്ങോല , പനയോല, കരിമ്പ്  ഇവ യെല്ലാം ആനകൾ  കഴിക്കും.  മൂന്നു പറയരിയുടെ ചോറ് ഒരാനയുടെ അവകാശം.




No comments:

Post a Comment